കുഞ്ചുവണ്ണൻ്റെ കടൽ ഊണ് | Sea Meals at Kollam Kunjuvinte Kada | A Lavish Seafood Meal with CrabSeafood varieties are in style in each a part of Kerala. Kunjuannande Kada in Kollam is one such store that focuses on seafood delicacies. കൊല്ലത്തു പോയാൽ കുഞ്ചു അണ്ണന്റെ കടയിൽ പോയി നല്ല നാടൻ ഊണ് കഴിക്കണം എന്ന് എന്നോട് ഒത്തിരി ഫുഡ് ആൻഡ് ട്രാവൽ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അങ്ങനെ ഇപ്രാവശ്യം അവിടെ പോയി. വല്യ ആർഭാടം ഒന്നും ഇല്ലാത്ത ഒരു സാധാരണ ഗ്രാമീണ കട. സീഫുഡ് ആണ് അവിടുത്തെ പ്രത്യേകത.
വാഴ ഇലയിൽ വിളമ്പിയ ഊണിന്റെ ഭാഗമായി സാമ്പാറും മീൻ കറിയും അവിയലും എല്ലാം ഉണ്ട്. സ്പെഷ്യൽ ഐറ്റം ആയി മീൻ പീര, കൊഞ്ചു ഫ്രൈ ചെമ്പല്ലി ഫ്രൈ, എന്നിങ്ങനെ മറ്റു പലതും. എനിക്ക് അവിടെ ഏറ്റവും രുചികരം ആയി തോന്നിയത് ഭീമാകാരൻ ഞണ്ടു തന്നെ ആണ്. വളരെ അധികം സമയം മസാലയിൽ കിടന്നു വെന്ത ആ ഞണ്ടു അടിപൊളി ടേസ്റ്റ് ആയിരുന്നു. ഊണിനു പുറമെ ഇവിടെ കലം ബിരിയാണി, പൊതിച്ചോറ്, ചിക്കൻ ബീഫ് വിഭവങ്ങൾ എന്നിവയും ഉണ്ട് കേട്ടോ. ഇവിടുത്തെ ഭക്ഷണം ആസ്വദിക്കാൻ കിലോമീറ്ററുകൾ സഞ്ചരിച്ചു വന്ന ചിലരെയും അവിടെ കണ്ടു. Once we have been in Kollam, we went to discover a conventional seafood meals from Kunjuvannanade kada. It was a tiny store devoid of any luxuries, however the meals was tasty. The store is understood for its seafood specials. We tasted meen peera, konju fry and some extra particular dishes. What I liked most was the crab roast. Crab was slow-cooked with loads of masala. It tasted superior.
Aysha’s Insta Web page Hyperlink: https://www.instagram.com/doc.foodnerd/

🥣 As we speak’s Meals Spot: Kunjuvinte Kada, Kollam🥣
Location Map: https://goo.gl/maps/42LKLpZVLHE2aV857
Handle: Ezhukone, Kerala 691505
Contact Quantity: +919744504627
Working Hours: 6:00 am – 10:00 pm (Sundays Closed)
⚡FNT Rankings for Kunjuvinte Kada, Kollam⚡
Meals: 😊😊😊😊(4.4/5)
Service: 😊😊😊😑(4.5/5)
Ambiance: 😊😊😊😑(4.0/5)
Accessibility: 😊😊😊😊(3.9/5)
Parking facility: Sure
Is that this restaurant family-friendly? To an extent
Value: 💲💲 (Average)
Value Record:
We spent Rs.1000.00 for Four individuals
Subscribe Meals N Journey: https://goo.gl/pZpo3E
Go to our weblog: FoodNTravel.in
My Vlogging Package
Major digicam: Canon M50 (https://amzn.to/393BxD1)
Secondary digicam: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wi-fi Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Mild: Aputure Amaran AL-MX Bi-Shade LED Mini Pocket Measurement Mild (https://amzn.to/397IzXt)

source